കനത്ത മഴ; ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു

ധ​രം​ശാ​ല: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ട്വ​ൻ​റി20 പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം മ​ഴ​യെ​ടു​ത്തു. ധ​രം​ശാ​ല​ യി​ലെ ഹി​മാ​ച​ൽ​പ്ര​ദേ​ശ്​ ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ മ​ഴ ത​ക​ർ​ത്തു​പെ​യ്​​ത​ത ി​നെ തു​ട​ർ​ന്ന്​ ടോ​സ്​ ​പോ​ലു​മി​ല്ലാ​തെ​യാ​ണ്​ ക​ളി ഉ​പേ​ക്ഷി​ച്ച​ത്.

മ​ഴ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ ശ​നി​യാ​ഴ്​​ച ത​ന്നെ പി​ച്ച്​ മൂ​ടി​യി​രു​ന്നു​വെ​ങ്കി​ലും ഒൗ​ട്ട്​​ഫീ​ൽ​ഡ്​ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ മു​ക്കാ​ൽ മ​ണി​ക്കൂ​ർ മാ​ത്രം കാ​ത്ത്​ വേ​ണ്ടെ​ന്നു വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​രു ടീ​മു​ക​ളും പോ​യി​ൻ​റ്​ പ​ങ്കി​ട്ടു.


Tags:    
News Summary - India vs South Africa 1st T20I: Match abandoned due to rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.