Posted On
date_range Updated On
date_range ഇന്ത്യൻ വാലറ്റം കരുത്തുകാട്ടണം -ലോയ്ഡ്
ലണ്ടൻ: ഇൗ ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളിെലാന്നായ ഇന്ത്യക്ക് നോക്കൗട്ട് ഘട്ടത്തിൽ മുന്നേറണമെങ്കിൽ വാലറ്റം ഏറെ മെച്ചപ്പെടണമെന്ന് വിൻഡീസ് ഇതിഹാസതാരം ൈക്ലവ് ലോയ്ഡ്.
സ്പിന്നർമാരെ തലങ്ങും വിലങ്ങും പായിച്ച് ഇന്ത്യക്കെതിരെ കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ഏറ്റവും മികച്ച കളി കെട്ടഴിച്ചപ്പോൾ വാലറ്റത്ത് ഇന്ത്യ പതറിയെന്ന് ലോയ്ഡ് പറഞ്ഞു. 1975ലും 1979ലും വിൻഡീസ് ലോക ചാമ്പ്യന്മാരായപ്പോൾ ലോയ്ഡായിരുന്നു ക്യാപ്റ്റൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.