സെഞ്ച്വറി; രോഹിത് ശർമക്ക് പുതിയ റെക്കോർഡ്

പാകിസ്താനെതിരെ ഏകദിനത്തിൽ തുടർച്ചയായ രണ്ടു സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ , അവസാന സെഞ്ച്വറ ി 2018 ഏഷ്യകപ്പിലായിരുന്നു.
356- അന്താരാഷ്​ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ താരം. 355 സിക്സ് എന്ന മഹേന്ദ്ര സിങ് ധോണിയുടെ റെക്കോഡാണ് രോഹിത് (356) സ്വന്തം പേരിലാക്കിയത്. സിക്സറുകളുടെ കണക്കിൽ ലോകത്ത് നാലാമതാണ് രോഹിത്. 521 സിക്സറുകൾ പായിച്ച വിൻഡീസ് ഒാപണർ ക്രിസ് ഗെയിലാണ് ഒന്നാമത്.
Tags:    
News Summary - icc world cup 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT