Posted On
date_range Updated On
date_range പാക് ടീം ചാമ്പ്യൻസ് ട്രോഫി കാലത്തേക്കു മടങ്ങണം -വഖാർ യൂനുസ്
നോട്ടിങ്ഹാം: ഇന്ത്യക്കെതിരായ മത്സരത്തിനുമുമ്പ് പാക് ടീമിന് ഉപദേശവുമായി പാകിസ്താൻെറ എക്കാലത്തെയും മികച്ച ബ ൗളർമാരിലൊരാളായ വഖാർ യൂനുസ് രംഗത്ത്. ഇന്ത്യയുമായി ലോകകപ്പിൽ ഇതുവരെ ജയിക്കാനായില്ല എന്നത് മാറ്റിനിർത്തി കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫി കാലത്തേക്ക് മടങ്ങണം.
അന്ന് ഫൈനലിൽ ഇന്ത്യയെ വൻ മാർജിനിൽ തോൽപിച്ചതിെൻറ ആത്മവിശ്വാസമാണ് ഇവിടെയും ഊർജമാവേണ്ടത്. ഇന്ത്യയുടെ മുൻനിര വിക്കറ്റുകൾ എത്രയും പെട്ടെന്ന് എടുക്കാൻ കഴിയണം. അല്ലെങ്കിൽ കളി കൈവിട്ടുപോകുമെന്നുമായിരുന്നു വഖാറിെൻറ ഉപദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.