ടെ​സ്​​റ്റ്​ റാ​ങ്കി​ങ്:​ ഇ​ള​ക്ക​മി​ല്ലാ​തെ ഇ​ന്ത്യ;  ആ​സ്​​േ​ട്ര​ലി​യ താ​ഴോ​ട്ട്​

 

ദു​ബൈ: ​െഎ.​സി.​സി​യു​ടെ പു​തി​യ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാം സ്​​ഥാ​നം ന​ഷ്​​ട​പ്പെ​ടാ​തെ ഇ​ന്ത്യ. ഏ​റെ നാ​ളാ​യി ഒ​ന്നാ​മ​തു​ള്ള ഇ​ന്ത്യ സ്​​ഥാ​നം നി​ല​നി​ർ​ത്തി​യ​പ്പോ​ൾ, ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ പ​ര​മ്പ​ര സ​മ​നി​ല​യി​ലാ​യ​തോ​ടെ ആ​സ്​​ട്രേ​ലി​യ ഒ​രു സ്​​ഥാ​നം ന​ഷ്​​ട​​പ്പെ​ട്ട്​ അ​ഞ്ചാ​മ​താ​യി. ശ്രീ​ല​ങ്ക​ക്കെ​തി​​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര 3-0ന്​ ​സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ 125 പോ​യ​ൻ​റു​മാ​യാ​ണ്​ ഒ​ന്നാം സ്​​ഥാ​നം നി​ല​നി​ർ​ത്തി​യ​ത്.

Tags:    
News Summary - ICC Test rankings: india Top Spot, Australia Slip- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.