െഎ.​സി.​സി ടെ​സ്​​റ്റ്​ ബൗ​ള​ർ: ജ​ദേ​ജ​യെ പി​ന്ത​ള്ളി​ ആ​​ൻ​ഡേ​ഴ്​​സ​ൺ ഒ​ന്നാ​മ​ത്​ 

ദു​ബൈ: വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ അ​വ​സാ​ന ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ൽ ഒ​മ്പ​ത്​ വി​ക്ക​റ്റ്​ പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ച​ ഇം​ഗ്ല​ണ്ട്​ പേ​സ്​ ബൗ​ള​ർ ​െജ​യിം​സ്​ ആ​ൻ​ഡേ​ഴ്​​സ​ൺ ടെ​സ്​​റ്റ്​ ബൗ​ള​ർ​മാ​രി​ൽ ഒ​ന്നാ​മ​ത്. ​െഎ.​സി.​സി പു​റ​ത്തു​വി​ട്ട പു​തി​യ റാ​ങ്ക്​​പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യു​ടെ ര​വീ​​ന്ദ്ര ജ​ദേ​ജ​യെ പി​ന്ത​ള്ളി​യാ​ണ്​ ആ​​ൻ​ഡേ​ഴ്​​സ​ൺ ഒ​ന്നാ​മ​െ​ത​ത്തി​യ​ത്.

ര​ണ്ടാ​മ​തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​രം ആ​ർ. അ​ശ്വി​ൻ മൂ​ന്നാം​സ്​​ഥാ​ന​ത്തേ​ക്കി​റ​ങ്ങി. ബാ​റ്റ്​​സ്​​മാ​ൻ​മാ​രി​ൽ നാ​ലാം സ്​​ഥാ​ന​ത്തു​ള്ള ചേ​തേ​ശ്വ​ർ പു​ജാ​ര​യാ​ണ്​ മു​ന്നി​ലു​ള്ള ഏ​ക ഇ​ന്ത്യ​ൻ താ​രം. ര​ണ്ടു​സ്​​ഥാ​നം പി​റ​കി​ൽ വി​രാ​ട്​ കോ​ഹ്​​ലി ആ​റാം സ്​​ഥാ​ന​ത്തു​ണ്ട്​്. ആ​സ്​​ട്രേ​ലി​യ​യു​ടെ സ്​​റ്റീ​വ്​ സ്​​മി​ത്ത്​ ത​ന്നെ​യാ​ണ് ബാ​റ്റി​ങ്ങി​ൽ ​ഒ​ന്നാ​മ​ൻ.

Tags:    
News Summary - ICC test Bowler- Anderson- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.