Posted On
date_range Updated On
date_range സച്ചിനൊപ്പമെത്തി ന്യൂസിലൻഡ് ബൗളർ ടിം സൗത്തി
ഗാലെ: ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ സിക്സുകളുടെ എണ്ണത്തിൽ ക്രിക്കറ്റ് ഇതിഹാസം സചി ൻ ടെണ്ടുൽകറിനൊപ്പമെത്തി ന്യൂസിലൻഡ് ബൗളർ ടിം സൗത്തി. ശ്രീലങ്കൻ സ്പിന്നർ ധനഞ്ജയ ഡിസിൽവയെ വേലിക്ക് മുകളിലൂടെ പറത്തിയാണ് കിവീസിെൻറ ബൗളിങ് നെടുംതൂണായ സൗത്തി ബാറ്റിങ് ഇതിഹാസത്തിനൊപ്പം ഇരിപ്പുറപ്പിച്ചത്. 69 വീതം സിക്സറുകളാണ് ഇരുവരും പറത്തിയത്. 200 ടെസ്റ്റുകളിലെ 329 ഇന്നിങ്സുകളെടുത്ത് സചിൻ നേടിയ സികസറുകളടിച്ചെടുക്കാൻ 66 ടെസ്റ്റുകൾ (96 ഇന്നിങ്സ്) മാത്രമാണ് സൗത്തിക്ക് വേണ്ടിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.