ഇം​ഗ്ല​ണ്ടി​നെ​തി​രെ വി​ൻ​ഡീ​സി​ന്​ 169 റ​ൺ​സ്​ ലീ​ഡ്

ലീ​ഡ്​​സ്​: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്​​റ്റി​​െൻറ ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ വെ​സ്​​റ്റി​ൻ​ഡീ​സി​ന്​ 169 റ​ൺ​സ്​ ലീ​ഡ്. ക്രെ​യ്​​ഗ്​ ബ്രാ​ത്​​​വെ​യ്​​റ്റി​​െൻറ​യും (134) ഷെ​യ്​ ഹോ​പ്പി​​െൻറ​യും (147) സെ​ഞ്ച്വ​റി ക​രു​ത്തി​ൽ 427 റ​ൺ​സെ​ടു​ത്ത​ വി​ൻ​ഡീ​സ്​  ഇം​ഗ്ല​ണ്ടി​ന്​ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു.  ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ഇം​ഗ്ല​ണ്ട്​ 258 റ​ൺ​സി​ന്​ പു​റ​ത്താ​യി. വാ​ല​റ്റ​ത്ത്​ ജെ​ർ​മെ​യ്​​ൻ ബ്ലാ​ക്​​വു​ഡും (49) ജാ​സ​ൺ ഹോ​ൾ​ഡ​റും (43) പി​ടി​ച്ചു​നി​ന്ന​തോ​ടെ​യാ​ണ്​ വി​ൻ​ഡീ​സ്​ സ്​​കോ​ർ 400ഉം ​ക​ട​ന്ന്​ കു​തി​ച്ച​ത്. ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​േ​മ്പാ​ൾ, ഇം​ഗ്ല​ണ്ട്​ വി​ക്ക​റ്റ്​ ന​ഷ്​​ട​പ്പെ​ടാ​തെ 58 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്. ആ​ദ്യ ടെ​സ്​​റ്റി​ൽ വെ​സ്​​റ്റി​ൻ​ഡീ​സ്​ 209 റ​ൺ​സി​ന്​ തോ​റ്റി​രു​ന്നു.
 

Tags:    
News Summary - England v West Indies- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.