Posted On
date_range Updated On
date_range പരിക്കേറ്റ തോളിൽ പിടിച്ചു; സലാഹിനെ വേദനിപ്പിച്ച് ആരാധകൻെറ സെൽഫി
മോസ്കോ: തോളിലെ പരിക്ക് മാറി ടീമിന് ആത്മവിശ്വാസവുമായി റഷ്യയിലെത്തിയ ഇൗജിപ്തിന് ആശങ്കയാവുകയാണ് ഒരു ആരാധകെൻറ സെൽഫി ശ്രമം. മോസ്കോയിലെ ഹോട്ടലിലെത്തിയ ഇൗജിപ്ത് ടീം ബസിൽനിന്നിറങ്ങുേമ്പാഴാണ് ആരാധകൻ ഒാടിയെത്തി സെൽഫിയെടുക്കാൻ ശ്രമിച്ചത്.
സലാഹിനെ കോർത്തു പിടിച്ചായിരുന്നു ഫോേട്ടായെടുപ്പ്. എന്നാൽ, പരിക്കേറ്റ ഇടതുതോൾ വേദനയോടെ പിടിച്ച സലാഹ് ആരാധകനെ അകറ്റി. അപ്പോഴേക്കും സുരക്ഷ ഉദ്യോഗസ്ഥരും ഒാടിയെത്തി. എങ്കിലും ആരാധകനെ നിരാശപ്പെടുത്താതെ സലാഹ് സെൽഫിക്ക് പോസ് ചെയ്തു.
തോളിൽ വേദനയോടെ പിടിക്കുന്ന സലാഹിെൻറ ചിത്രം വൈറലായതോടെ താരത്തിെൻറ പരിക്ക് സംബന്ധിച്ച് വീണ്ടും ആശങ്ക ഉയരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.