ദു​ലീ​പ്​ ട്രോ​ഫി: ഇ​ന്ത്യ റെ​ഡി​ന്​ ജ​യം

ല​ഖ്​​നോ: ദു​ലീ​പ്​ ​േ​ട്രാ​ഫി ​ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ ഗ്രീ​നി​നെ​തി​രെ ഇ​ന്ത്യ റെ​ഡി​ന്​ 170 റ​ൺ​സ്​ ജ​യം. പ​ത്ത്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ ക​ര​ൺ ശ​ർ​മ​യാ​ണ്​ ദി​നേ​ശ്​ കാ​ർ​ത്തി​ക്​ ന​യി​ച്ച റെ​ഡി​നെ തു​ണ​ച്ച​ത്. ര​ണ്ട്​ ഇ​ന്നി​ങ്​​സി​ലും സെ​ഞ്ച്വ​റി നേ​ടി​യ പ്രി​യ​ങ്ക്​ പ​ഞ്ച​ലി​​െൻറ (105,133*) ബാ​റ്റി​ങ്ങാ​ണ്​ റെ​ഡി​ന്​ മി​ക​ച്ച ടോ​ട്ട​ൽ സ​മ്മാ​നി​ച്ച​ത്. ഗ്രീ​നി​നാ​യി ക​രു​ൺ നാ​യ​ർ (120)സെ​ഞ്ച്വ​റി നേ​ടി.  സ്​​കോ​ർ: റെ​ഡ്​ 323, 307/2 ഡി​ക്ല. ഗ്രീ​ൻ: 157, 303. 
Tags:    
News Summary - Duleep Trophy 2017: Karn Sharma's ten-for helps India Red- Sports news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT