Posted On
date_range Updated On
date_range ഐ.പി.എല്ലിലും ഡി.ആർ.എസിന് ബി.സി.സി.െഎ അനുമതി
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡി.ആർ.എസ് (ഡിസിഷൻ റിവ്യൂ സിസ്റ്റം) ഏർപ്പെടുത്താൻ ബി.സി.സി.െഎ അനുമതി. ഏറെ നാൾ ഡി.ആർ.എസിനെ പടിക്കുപുറത്ത് നിർത്തിയ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് 2016ൽ ഇംഗ്ലണ്ടിെൻറ ഇന്ത്യ പര്യടനത്തിലായിരുന്നു പുതിയ അമ്പയറിങ് സംവിധാനത്തെ ഉൾക്കൊള്ളാൻ തയാറായത്.
ഇപ്പോൾ, ഏറെ ചർച്ചകൾക്കൊടുവിലാണ് െഎ.പി.എല്ലിൽ അനുമതി നൽകിയത്. ഇതിന് മുന്നോടിയായി കഴിഞ്ഞ ഡിസംബറിൽ 10 അമ്പയർമാരെക്കൂടി ബോർഡ് പാനലിൽ ഉൾപ്പെടുത്തിയിരുന്നു. െഎ.സി.സി അമ്പയർ കോച്ച് ഡെനിസ് ബേൺസിനും പോൾ റീഫലിനും കീഴിൽ പരിശീലനത്തിലാണ് ഇവർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.