Posted On
date_range Updated On
date_range ഡെയ്ൽ സ്റ്റെയ്ൻ ടെസ്റ്റ് മതിയാക്കി
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ടെസ്റ്റ് ക്രിക്കറ ്റിൽനിന്നു വിരമിച്ചു. പരിമിത ഒാവർ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധേകന്ദ്രീകരിക്കുന്നതിെൻറ ഭാഗമായാണ് വിരമിക്കൽ. 2004ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ 36കാരനായ സ്റ്റെയ്ൻ 93 ടെസ്റ്റുകളിൽനിന്നായി 439 വിക്കറ്റുകൾ വീഴ്ത്തി. ഫെബ്രുവരിയിൽ ശ്രീലങ്കക്കെതിരാണ് അവസാന ടെസ്റ്റിൽ കളത്തിലിറങ്ങിയത്.
ഇൗ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിലിടം നേടിയെങ്കിലും തോളിനേറ്റ പരിക്കു കാരണം ഒരു മത്സരത്തിൽപോലും കളത്തിലിറങ്ങാൻ സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.