Posted On
date_range Updated On
date_range ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപെടുത്തണമെന്ന് സെവാഗ്
ന്യൂഡൽഹി: കൂടുതൽ രാജ്യങ്ങളിലേക്ക് ക്രിക്കറ്റ് വ്യാപകമാക്കുന്നതിെൻറ ഭാഗമായി ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം വീേരന്ദർ സെവാഗ്. നിലവിൽ 12 രാജ്യങ്ങൾക്ക് മാത്രമാണ് െഎ.സി.സിയുടെ പൂർണാംഗത്വമുള്ളത്. എന്നാൽ, ഒളിമ്പിക്സിൽ ഉൾപെടുത്തിയാൽ കൂടുതൽ രാജ്യങ്ങളിൽ ക്രിക്കറ്റ് എത്തപ്പെടും. െഎ.സി.സിയാണ് ഇതിന് മുൻകൈ എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 1990ൽ ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.