Posted On
date_range Updated On
date_range ദ്രാവിഡിനെ ഇടംകൈയനാക്കി െഎ.സി.സി ഹാൾഒാഫ് ഫെയിം
ദുബൈ: വലംകൈ ബാറ്റിങ്ങുമായി റൺമതിൽ തീർത്ത രാഹുൽ ദ്രാവിഡിനെ ഇടംകൈയനാക്കി െഎ.സി.സി ഹാൾഒാഫ് ഫെയിം. കഴിഞ്ഞ വർഷമാണ് ദ്രാവിഡിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിെൻറ ഹാൾ ഒാഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തിയത്്.
ഇത് സംബന്ധിച്ച് വെബ്സൈറ്റിലെ പേജിൽ നൽകിയ കുറിപ്പിലാണ് ദ്രാവിഡിനെ ഇടംകൈയൻ ബാറ്റ്സ്മാനാക്കിയത്. പിഴവ് കണ്ടെത്തിയ ആരാധകർ സമൂഹമാധ്യമങ്ങളിൽ െഎ.സി.സിക്കെതിരെ പരിഹാസവും വിമർശനങ്ങളുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.