Posted On
date_range Updated On
date_range സി.െക. നായിഡു ട്രോഫി: കേരളം 497ന് പുറത്ത്
കൃഷ്ണഗിരി (വയനാട്): സി.കെ. നായിഡു ട്രോഫി അണ്ടർ -23 ക്രിക്കറ്റ് മത്സരത്തിൽ ഗുജറാത്തിനെതിരെ കേരളം 497ന് പുറത്ത്. കേരളത്തിനുവേണ്ടി സൽമാൻ നിസാർ (105) സെഞ്ച്വറി നേടി. എഫ്. ഫാനൂസ് (52) മികച്ച പിന്തുണ നൽകി. ഗുജറാത്തിനുവേണ്ടി എ.ജെ. ടെൻറലും കരൺ പി. പട്ടേലും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ദിനം കളിയവസാനിച്ചപ്പോൾ അഞ്ചു വിക്കറ്റിന് 91 എന്നനിലയിലാണ് ഗുജറാത്ത്. കേരളത്തിനായി റാബിൻ കൃഷ്ണ, ആതിഫ് ബിൻ അഷ്റഫ് എന്നിവർ രണ്ടു വിക്കറ്റ് വീതവും ഫാനൂസ് ഒരു വിക്കറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.