Posted On
date_range Updated On
date_range സി.കെ നായിഡു ട്രോഫി: കേരളത്തിെൻറ ആദ്യമത്സരം ഗുജറാത്തിനെതിരെ
കൊച്ചി: 23 വയസ്സിന് താഴെയുള്ളവരുടെ സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെൻറിൽ കേരളത്തിെൻറ ആദ്യമത്സരം ഗുജറാത്തിനെതിരെ ഞായറാഴ്ച വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കും. എട്ടുമുതല്‍ 11 വരെയാണ് മത്സരം.
കേരള ടീം: ഫാബിദ് ഫാറൂഖ് അഹമ്മദ് (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, ആനന്ദ് കൃഷ്ണന്‍, അല്‍ബിന്‍ ഏലിയാസ്, ഡാരില്‍ എസ്. ഫെരാരിയോ, സല്‍മാന്‍ നിസാര്‍, കെ.സി. അക്ഷയ്, സിജോമോന്‍ ജോസഫ്, വിഷ്ണുരാജ് (വിക്കറ്റ്കീപ്പര്‍), ആത്തിഫ് ബിന്‍ അഷ്‌റഫ്, ഫാനൂസ് .എഫ്, റബിന്‍ കൃഷ്ണ, വിശാഖ് ചന്ദ്രന്‍, അനുജ് ജോട്ടിന്‍, ആനന്ദ് ജോസഫ് (മാനേജര്‍),- യു. മനോജ്, രാംപ്രകാശ് (കോച്ച്), എം. രാജഗോപാല്‍, ജിതിന്‍ ഫ്രാന്‍സിസ് (അസിസ്റ്റൻറ് കോച്ച്-), ഫിസിയോ- ഉണ്ണികൃഷ്ണന്‍, സേനാപതി (ട്രെയിനര്‍).
ഗുജറാത്തിനെതിരായ മത്സരത്തിനുപുറമെ, ഈമാസം 25 മുതല്‍ 28 വരെ നടക്കുന്ന കേരള- ^ മുംബൈ മത്സരവും നവംബര്‍ 11 മുതല്‍ 14 വരെ നടക്കുന്ന കേരള ^തമിഴ്‌നാട് മത്സരവും വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ്. കേരള^ഹരിയാന മത്സരം ഈമാസം 15 മുതല്‍- 18 വരെ ഹരിയാനയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.