ആദ്യ മത്സരത്തിലെ വരുമാനം സൈനികർക്ക്​ നൽകുമെന്ന്​ ചെന്നൈ സൂപ്പർ കിങ്​സ്​

ചെന്നൈ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യൂവരിച്ച സൈനികരുടെ കുടുംബങ്ങൾക്ക്​ ആദ്യ ​െഎ.പി.എൽ മത്സരത്തിലെ വരുമാനം നൽകുമെന്ന്​ ചെ​ൈ​ന്ന സൂപ്പർ കിങ്​സ്​. നായകൻ മഹേന്ദ്ര സിങ്​ ധോണിയായിരിക്കും തുക കൈമാറുക. സൂപ്പർ കിങ്​സ്​ ഡയരക്​ടർ രാഗേഷ്​ സിങ്ങാണ്​ ഇക്കാര്യം അറിയിച്ചത്​.

എം.എ ചിദംബരം സ്​റ്റേഡിയത്തിൽ ശനിയാഴ്​ച്ച റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂരിനെതിരെയായിരിക്കും ചെന്നൈയുടെ ഉദ്​ഘാടന മത്സരം. ആവേശപ്പോരാട്ടത്തിനുള്ള ടിക്കറ്റുകൾ ഇതിനകം തന്നെ വിറ്റഴിച്ചിരുന്നു

Tags:    
News Summary - chennai super kings first match revenue-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT