Posted On
date_range Updated On
date_range ബ്രയാൻ ലാറ ആശുപത്രി വിട്ടു
മുംബൈ: നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ ആശുപത്രി വിട്ടു. പരേലിലെ ഗ്ലോബൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ലാറയുടെ ആരോഗ്യനില തൃപ്തികരമായതിെനത്തുടർന്നാണ് ബുധനാഴ്ച ഉച്ചയോടെ ഡിസ്ചാർജ് ചെയ്തത്.
ലോകകപ്പ് സംപ്രേഷണാവകാശമുള്ള ടി.വി ചാനലിെൻറ അനലിസ്റ്റ് പാനൽ അംഗമായി ഇന്ത്യയിലെത്തിയ താരത്തിന് ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെ നെഞ്ചുവേദനയനുഭവപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.