Posted On
date_range Updated On
date_range ഓസീസ് മികച്ച സ്കോറിലേക്ക്
അഡ്ലെയ്ഡ്: നായകന്‍ ഡുപ്ളെസിന്‍െറ സെഞ്ച്വറി പ്രകടനത്തില്‍ ദക്ഷിണാഫ്രിക്ക കുറിച്ച 259 റണ്‍സ് ലക്ഷ്യം അനായാസേന മറികടന്ന് മൂന്നാം ടെസ്റ്റില്‍ ഓസീസ് മികച്ച സ്കോറിലേക്ക്. 48 റണ്‍സ് ലീഡ് കണ്ടത്തെിയ ആസ്ട്രേലിയ ഓപണര്‍ ഉസ്മാന്‍ ഖവാജയുടെ (138 നോട്ടൗട്ട്) മികവിലാണ് കുതിക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കാണ് (16) ക്രീസില്‍ കൂട്ടിനുള്ളത്. ദക്ഷിണാഫ്രിക്കക്കുവേണ്ടി കെയില്‍ അബോട്ട് മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.