വ​നി​ത ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റ്: ഇ​ന്ത്യ​യെ തോ​ൽ​പി​ച്ച്​ ആ​സ്​​ട്രേ​ലി​യ സെ​മി​യി​ൽ

ബ്രി​സ്​​റ്റോ​ൾ: വ​നി​ത ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ എ​ട്ടു​ വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ച്​ ആ​സ്​​ട്രേ​ലി​യ സെ​മി ഉ​റ​പ്പി​ച്ചു. സ്​​കോ​ർ: ഇ​ന്ത്യ: 226/7 (50). ആ​സ്​​ട്രേ​ലി​യ: 227/2(45). മൂ​ന്നാം വി​ക്ക​റ്റി​ൽ 124 റ​ൺ​സി​​െൻറ അ​പ​രാ​ജി​ത കൂ​ട്ടു​കെ​ട്ട്​ പ​ടു​ത്തു​യ​ർ​ത്തി​യ ക്യാ​പ്​​റ്റ​ൻ മെ​ഗ്​ ലാ​നി​ങ്ങും (76) എ​ല്ലീ​സ്​ പെ​റി​യു​മാ​ണ്​ (60) ഒാ​സീ​സി​ന്​ അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്. 

നേ​ര​േ​ത്ത പൂ​നം റാ​വു​ത്തി​​െൻറ സെ​ഞ്ച്വ​റി​യാ​ണ്​ (106) ഇ​ന്ത്യ​യെ ഭേ​ദ​പ്പെ​ട്ട സ്​​കോ​റി​ലെ​ത്തി​ച്ച​ത്. റാ​വു​ത്തി​ന്​ പു​റ​മെ ക്യാ​പ്​​റ്റ​ൻ മി​താ​ലി രാ​ജി​ന്​ (69) മാ​ത്ര​മേ ഇ​ന്ത്യ​ൻ​നി​ര​യി​ൽ തി​ള​ങ്ങാ​നാ​യു​ള്ളൂ. 

Tags:    
News Summary - Australia v India, Women's World Cup sports news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT