Posted On
date_range Updated On
date_range പെർത്തിൽ ഒാസീസിന് മുൻതൂക്കം –പോണ്ടിങ്
മെൽബൺ: രണ്ടാം ടെസ്റ്റിെൻറ വേദിയായ പെർത്തിൽ ഒാസീസിനാവും മുൻതൂക്കമെന്ന് മുൻ ക്യാ പ്റ്റൻ റിക്കി പോണ്ടിങ്. ഒന്നാം ടെസ്റ്റിലെ വീഴ്ചകൾ പരിഹരിച്ച് ഒാസീസ് ബൗളിങ് നിര ഉയർന്നാൽ പെർത്തിൽ ഇന്ത്യയെ എറിഞ്ഞിടാനാവുമെന്നാണ് പോണ്ടിങ്ങിെൻറ ഉപദേശം.
അതേസമയം, അഡ്ലെയ്ഡിെല ജയം ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്. എതിരാളികൾ നന്നായി കളിച്ചുവെന്ന് പറയാനാവില്ല. പക്ഷേ, ഒന്നാം ടെസ്റ്റിലെ ജയം അവർക്ക് കരുത്താവും -പോണ്ടിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.