Posted On
date_range Updated On
date_range മകൾക്ക് യാത്രാമൊഴിയേകി ആസിഫ് എത്തി
ലണ്ടൻ: അകാലത്തിൽ പൊലിഞ്ഞ മകൾക്ക് യാത്രാമൊഴിയേകി, പാകിസ്താൻ താരം ആസിഫ് അലി ടീമ ിനൊപ്പം ചേർന്നു. ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ ശേഷമായിരുന്നു ആസിഫിനെ തേടി മകളുടെ മരണവാർത്തയെത്തിയത്.
അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി ദുആ ഫാത്തിമ ഞായറാഴ്ചയാണ് മരണമടഞ്ഞത്. മരണവാർത്തക്കു പിന്നാലെ ആസിഫ് പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലെ നാട്ടിലേക്ക് മടങ്ങി. ഖബറടക്ക ചടങ്ങുകൾക്ക് ശേഷമാണ് ഇംഗ്ലണ്ടിൽ തിരിച്ചെത്തിയത്.
ലോകകപ്പ് ടീമിൽ ഉൾപ്പെടാതിരുന്ന ആസിഫ്, ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച പ്രകടനവുമായാണ് ലോകകപ്പ് ടീമിൽ ഇടം നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.