Posted On
date_range Updated On
date_range കുംബ്ലെ കിങ്സ് ഇലവൻ പഞ്ചാബ് കോച്ച്
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ പരിശീലകസ്ഥാനം ഒഴിഞ്ഞ് രണ്ടു വർഷത്തിനു ശേഷം അനിൽ കുംബ്ലെ വീണ്ടും പരിശീലകക്കുപ്പയമണിയുന്നു. ഇതുവരെയും ഐ.പി.എൽ കിരീടം സ്വന്തമാക്കിയിട്ടില്ലാത്ത മൂന്ന് ടീമുകളിൽ ഒന്നായ കിങ്സ് ഇലവൻ പഞ്ചാബിനെയാണ് ഇന്ത്യൻ സ്പിൻ ഇതിഹാസം കളി പഠിപ്പിക്കുക. ജോർജ് ബെയ്ലിയാണ് ബാറ്റിങ് കോച്ച്. ജോണ്ടി റോഡ്സ് ഫീൽഡിങ് കോച്ചും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.