Posted On
date_range Updated On
date_range െഎ.സി.സി യോഗത്തിൽനിന്നു ‘മുങ്ങിയ’ ചൗധരിക്ക് ഭരണസമിതി നോട്ടീസ്
മുംബൈ: െഎ.സി.സി യോഗത്തിൽനിന്നു ‘മുങ്ങിയ’ ബി.സി.സി.െഎ ആക്ടിങ് സെക്രട്ടറി അമിതാഭ് ച ൗധരിക്ക് ഭരണസമിതിയുടെ കാരണം കാണിക്കൽ നോട്ടീസ്. ജൂൈല 14ന് ലണ്ടനിൽ ചേർന്ന യോഗത ്തിൽനിന്നാണ് കാരണം കാണിക്കാതെ ചൗധരി മാറിനിന്നത്.
യോഗത്തിൽ പെങ്കടുക്കാനാവില്ലെന്ന് വൈകി അറിയിപ്പ് ലഭിച്ചതു കാരണം ബി.സി.സി.െഎക്കു പകരം ആളെ നിർദേശിക്കാനായില്ല. ഇതോടെ ഇന്ത്യൻ പ്രതിനിധിയില്ലാതെയാണ് േയാഗം നടന്നത്.
സെപ്റ്റംബർ മൂന്നിന് നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിലും ചൗധരി പെങ്കടുത്തില്ല. ഇതെല്ലാം വിശദമാക്കിയാണ് സുപ്രീംകോടതി നിയോഗിച്ച ഭരണസമിതി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.