Posted On
date_range Updated On
date_range സെലക്ടർമാർക്കെതിരായ പരാമർശം: റായുഡുവിനെതിരെ നടപടിയില്ല
ന്യൂഡൽഹി: ലോകകപ്പ് ടീമിൽനിന്ന് പുറത്താക്കപ്പെട്ടതിനു പിന്നാലെ സെലക്ടർമാർക ്കെതിരെ ട്വിറ്ററിൽ വ്യംഗ്യാർഥം നിറഞ്ഞ കമ്മൻറിട്ട അമ്പാട്ടി റായുഡുവിനെതിരെ തൽക്കാലം നടപടിയില്ലെന്ന് ബി.സി.സി.െഎ.
ഒാൾറൗണ്ടർ വിജയ് ശങ്കറെ ലോകകപ്പ് ടീമിൽ എടുത്തപ്പോൾ ‘ത്രീ ഡയമെൻഷനിലും’ നന്നായി കളിക്കുന്ന താരമെന്ന സെലക്ടർ എം.എസ്.കെ. പ്രസാദിെൻറ ന്യായീകരണത്തിനെതിരെ ‘ലോകകപ്പ് കാണാൻ ത്രീഡി കണ്ണട ഒാർഡർ ചെയ്തു’വെന്ന് റായുഡു കമ്മൻറിട്ടത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.