Posted On
date_range Updated On
date_range ഇത്തവണത്തെ ലോകകപ്പ് ഞങ്ങൾക്കുതന്നെ –കുക്ക്
ലണ്ടൻ: ഇത്തവണത്തെ ലോകകപ്പ് തങ്ങൾക്കു തന്നെയെന്ന് ഇംഗ്ലണ്ട് ടീം മുൻ നായകൻ അലി സ്റ്റർ കുക്ക്. വളരെ സന്തുലിതമായ ടീമാണ് ഇപ്പോൾ ഇംഗ്ലണ്ട്. 15 കളിക്കാരും ടീമിൽ സ്ഥാ നം ഉറപ്പിച്ചുകഴിഞ്ഞു. എല്ലാവർക്കും സ്വന്തം ദൗത്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്.
അവരവരുടെ റോളുകളിൽ അവർ തൃപ്തരുമാണ്. ഇത്തവണ കാണേണ്ട കളി ഇംഗ്ലണ്ടിേൻറതു തന്നെ -കുക്ക് പറഞ്ഞു.’79, ’87, ’92 വർഷങ്ങളിൽ ഫൈനലിൽ എത്തിയിരുന്നെങ്കിലും ഒരിക്കൽപോലും കപ്പുയർത്താൻ ഇംഗ്ലണ്ടിനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.