ചു​റു​ചു​റു​ക്കോ​ടെ കോ​വി​ഡി​നെ നേ​രി​ടു​ക -രോ​ഹി​ത്​ ശ​ർ​മ

ന്യൂ​ഡ​ൽ​ഹി: ചു​റു​ചു​റു​ക്കും ച​ടു​ല​ത​യും നി​ല​നി​ർ​ത്തി കോ​വി​ഡി​നെ​തി​രെ പ​ട​പൊ​രു​താ​ൻ ജ​ന​ങ്ങ​ളോ​ടാ​വ​ശ്യ​പ്പെ​ട്ട്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ താ​രം രോ​ഹി​ത്​ ശ​ർ​മ. ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലാ​ണ്​ 32കാ​ര​നാ​യ രോ​ഹി​തി​​െൻറ പ്ര​തി​ക​ര​ണം. കാ​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ​നി​ല​യി​ലെ​ത്തി​ക്കാ​നു​ള്ള ഏ​ക പോം​വ​ഴി നാം ​എ​ല്ലാ​വ​രും ഒ​രു​മി​ച്ച്​ നി​ൽ​ക്കു​ക​യെ​ന്ന​താ​ണ്.

എ​ന്തെ​ങ്കി​ലും ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ക്കു​ക -രോ​ഹി​ത്​ പ​റ​ഞ്ഞു. മ​ഹ​മാ​രി​യി​ൽ മ​രി​ച്ച​വ​ർ​ക്ക്​ ആ​ദ​രാ​ഞ്​​ജ​ലി​യ​ർ​പ്പി​ച്ച മും​ബൈ ഇ​ന്ത്യ​ൻ​സ്​ നാ​യ​ക​ൻ ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യും രോ​ഗ​ബാ​ധ​യെ​ െച​റു​ക്കാ​ൻ രാ​പ്പ​ക​ൽ ക​ർ​മ​നി​ര​ത​രാ​യ ലോ​ക​ത്താ​ക​മാ​ന​മു​ള്ള ഡോ​ക്​​ട​ർ​മാ​രെ​യും ആ​രോ​ഗ്യ​രം​ഗ​ത്തു​ള്ള​വ​രെ​യും അ​ഭി​ന​ന്ദി​ക്കാ​നും മ​റ​ന്നി​ല്ല.

സു​ര​ക്ഷി​ത​രാ​യി​രി​ക്കാ​നും ജാ​ഗ​രൂ​ക​ത​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീം ​നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി ശ​നി​യാ​ഴ്​​ച സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

Tags:    
News Summary - act against covid with courage by rohith sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.