Posted On
date_range Updated On
date_range കലൂർ സ്റ്റേഡിയം നശിപ്പിക്കാൻ അനുവദിക്കില്ല; മത്സരം തിരുവനന്തപുരത്തെന്ന് കായിക മന്ത്രി
കൊച്ചി: ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന മത്സരം തിരുവനന്തപുരത്തേക്ക് മാറ്റിയേക്കും. കാര്യവട്ടം സ്പോർട്സ് ഹബ്ബ് മത്സരത്തിന് വേദിയായി സർക്കാർ നിർദ്ദേശിക്കും. ജി.സി.ഡി.എ, കെ.സി.എ ഭാരവാഹികളുമായി കായിക മന്ത്രി എ.സി മൊയ്തീൻ സംസാരിച്ചതിെൻറ ഫലമായാണെന്നാണ് സൂചന.
തർക്കങ്ങളില്ലാതെ മത്സരങ്ങൾ നടത്താനാണ് ശ്രമം കൊച്ചിയിലെ ഫുട്ബോൾ ടർഫ് നശിപ്പിക്കാൻ അനുവദിക്കില്ലെന്നും എ.സി. മൊയ്തീൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.