Posted On
date_range Updated On
date_range ട്വൻറി20യിൽ ദക്ഷിണാഫ്രിക്കെയ ഡിവില്ലിയേഴ്സ് നയിക്കും
ജൊഹാനസ്ബർഗ്: ചാമ്പ്യൻസ് ട്രോഫിക്കുശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ട്വൻറി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കെയ എ.ബി. ഡിവില്ലിയേഴ്സ് നയിക്കും. നിലവിലെ നായകൻ ഫാഫ് ഡ്യുപ്ലസിസിന് പരിക്കേറ്റതിനെ തുടർന്നാണ് ഡിവില്ലിയേഴ്സിന് നറുക്കുവീണത്. കഴിഞ്ഞ വർഷം ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞ ഡിവില്ലിയേഴ്സ് തന്നെയാണ് ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇൗമാസം 21ന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.