Posted On
date_range Updated On
date_range രഞ്ജി ട്രോഫി: രണ്ടാംദിനം മഴ കളിമുടക്കി
കല്യാണി (ബംഗാള്‍): രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം-ജമ്മു കശ്മീര്‍ മത്സരത്തിന്‍െറ രണ്ടാംദിനം മഴമുടക്കി. 263 റണ്‍സുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം ആറു ഓവറില്‍ 19 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മഴയത്തെുകയായിരുന്നു. പിന്നെ ഒരു പന്തുപോലും എറിയാനാവാതെ കളി നിര്‍ത്തിവെച്ചു. മത്സരം ശനിയാഴ്ച തുടരും. ഏഴിന് 282 എന്ന നിലയില്‍ സുരക്ഷിതമായി തുടരുന്ന കേരളത്തിനുവേണ്ടി സഞ്ജു വി. സാംസണ്‍ (142*), മനുകൃഷ്ണ (12*) എന്നിവരാണ് ക്രീസിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.