പുണെക്ക് ഒമ്പതാം തോൽവി

കൊല്‍ക്കത്ത: ഏറെ നേരെവും മഴ അപഹരിച്ച മത്സരത്തില്‍ പുണെ സൂപ്പര്‍ ജയന്‍റ്സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എട്ടു വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത  പുണെ 17.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തപ്പോഴാണ് മഴയത്തെിയത്. പിന്നീട് കൊല്‍ക്കത്തയുടെ ലക്ഷ്യം ഒമ്പത് ഓവറില്‍ 66 ആയി പുനര്‍നിര്‍ണയിച്ചു. യൂസഫ് പാത്താന്‍ 37ഉം മനീഷ് പാണ്ഡെ 18ഉം റണ്‍സോടെ പുറത്താകാതെ നിന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-22 01:19 GMT