Posted On
date_range Updated On
date_range പഞ്ചാബ് കിങ്സ് ഇലവന് ഏഴു റണ്‍സ് തോല്‍വി
കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെപഞ്ചാബ് കിങ്സ് ഇലവന് ഏഴു റണ്‍സ് തോല്‍വി. എട്ടു മത്സരങ്ങളിലിറങ്ങിയ പഞ്ചാബിന്‍െറ ആറാം തോല്‍വിയാണിത്. സ്കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ മൂന്നു വിക്കറ്റിന് 164. പഞ്ചാബ് 20 ഓവറില്‍ ഒമ്പതിന് 157. കൊല്‍ക്കത്തു വേണ്ടി ഓപണര്‍മാരായ റോബിന്‍ ഉത്തപ്പയും (49 പന്തില്‍ 70) ക്യാപ്റ്റന്‍ ഗൗതം ഗംഭീറും (45 പന്തില്‍ 54) അര്‍ധ സെഞ്ച്വറി നേടി. യൂസുഫ് പത്താന്‍ പുറത്താകാതെ 19 റണ്‍സെടുത്തു. പഞ്ചാബിന് വേണ്ടി ഗ്ളെന്‍ മാക്സ്വെല്‍ (68) മാത്രമാണ് പൊരുതിയത്. കൊല്‍ക്കത്തക്കു വേണ്ടി ആന്ദ്രെ റസ്സല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.