Posted On
date_range Updated On
date_range പരിക്ക്: ഷോണ്‍ മാര്‍ഷും മടങ്ങുന്നു
പുണെ: ഐ.പി.എല്ലില്‍ താരങ്ങളെ വീണ്ടും പരിക്ക് വേട്ടയാടുന്നു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും കിങ്സ് ഇലവന്‍ പഞ്ചാബിന്‍െറ ഷോണ്‍ മാര്‍ഷിനുമാണ് ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമാവുക. വലത് കൈക്കുഴക്കേറ്റ പരിക്കാണ് സ്മിത്തിന് വിനയായത്. പറൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സിന്‍െറ കെവിന്‍ പീറ്റേഴ്സന്‍, ഫാഫ് ഡുപ്ളെസി, മിച്ചല്‍ മാര്‍ഷ് എന്നിവരും പരിക്കിനത്തെുടര്‍ന്ന് ടീം വിട്ടിരുന്നു. പുറംവേദനയാണ് ഷോണ്‍ മാര്‍ഷ് മടങ്ങാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.