Posted On
date_range Updated On
date_range ബ്ലൈന്‍ഡ് ഏഷ്യാകപ്പ് ഇന്ത്യക്ക്
കൊച്ചി: പ്രഥമ ബ്ലൈന്‍ഡ് ഏഷ്യാകപ്പ് ഇന്ത്യക്ക്. കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ 45 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമണിഞ്ഞത്. ഇന്ത്യ 2012ലെ പ്രഥമ ബൈ്ളന്‍ഡ് ട്വന്‍റി 20 ലോകകപ്പ്, 2014 ബൈ്ളന്‍ഡ് ലോകകപ്പ് കിരീടമണിഞ്ഞപ്പോഴും എതിരാളികള്‍ പാകിസ്താന്‍ ആയിരുന്നു.
സ്കോര്‍: ഇന്ത്യ അഞ്ച് വിക്കറ്റിന് 208, പാകിസ്താന്‍ 18.2 ഓവറില്‍ 163 റണ്‍സിന് എല്ലാവരും പുറത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.