ഇന്ത്യ-ശ്രീലങ്ക ട്വന്‍റി20 ഫെബ്രുവരിയില്‍


ന്യൂഡല്‍ഹി: ഇന്ത്യ-ശ്രീലങ്ക ട്വന്‍റി20 പരമ്പര ഫെബ്രുവരിയില്‍. ഏഷ്യ കപ്പിന്‍െറയും ലോകകപ്പ് ട്വന്‍റി20യുടെയും മുമ്പാണ് മത്സരങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് പുണെയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം ഫെബ്രുവരി 12ന് ഡല്‍ഹിയിലും അവസാന മത്സരം 14ന് വിശാഖപട്ടണത്തുമാണ്. ഫെബ്രുവരി 24ന് ബംഗ്ളാദേശിലാണ് ഏഷ്യ കപ്പ് ആരംഭിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.