Posted On
date_range Updated On
date_range സിഡ്നിയിൽ മൂന്നാം ദിനം മഴയെടുത്തു
സിഡ്നി: പെയ്തൊഴിയാത്ത മഴ കാരണം ആസ്ട്രേലിയ-വെസ്റ്റിന്‍ഡീസ് മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്‍െറ മൂന്നാം ദിനം കളി നടന്നില്ല. രണ്ടാംദിനത്തിലെ അവസാന സെഷന് മുതല്‍ മഴ കളിമുടക്കിയിരുന്നു. വെസ്റ്റിന്‍ഡീസ് ഒന്നാമിന്നിങ്സില്‍ ഏഴിന് 248 എന്ന നിലയിലാണ്. ദിനേഷ് രാംദിനും (30) കെമര്‍ റോഷും (0) ആയിരുന്നു ക്രീസില്‍. ബുധനാഴ്ചയും മഴ പെയ്യാനാണ് സാധ്യത. ആദ്യ രണ്ടു കളികളും ജയിച്ച് ഓസീസ് പരമ്പര സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.