കോണ്‍ഫിഡന്‍റ് ഗ്രൂപ് ശ്രീലങ്കന്‍ ടീമിൻെറ സ്പോണ്‍സര്‍

കൊച്ചി: മള്‍ട്ടിനാഷനല്‍ ലൈഫ് സ്റ്റൈല്‍ ഗ്രൂപ്പായ കോണ്‍ഫിഡന്‍റ് ഗ്രൂപ് ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി20 ലോകകപ്പില്‍ ശ്രീലങ്കന്‍ പുരുഷ, വനിത ടീമുകളുടെ സ്പോണ്‍സറാകും. ഇക്കാര്യം ലങ്കന്‍ ബോര്‍ഡ് പ്രഖ്യാപിച്ചു. പുതിയ സഹകരണത്തില്‍ സന്തോഷമുള്ളതായി കോണ്‍ഫിഡന്‍റ് ഗ്രൂപ് ചെയര്‍മാനും സ്ഥാപകനുമായ ഡോ. സി.ജെ. റോയ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.