Posted On
date_range Updated On
date_range ഇന്ത്യ-പാകിസ്താന്‍ പരമ്പരക്ക് ശ്രീലങ്ക വേദിയാവുന്നു
ദുബൈ: ഇന്ത്യ-പാകിസ്താന്‍ ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പരക്ക് ശ്രീലങ്ക വേദിയാകാന്‍ സാധ്യത. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഈമാസം 27ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍െറ ഹോം മത്സരങ്ങള്‍ക്ക് വേദിയാകുന്ന യു.എ.ഇയില്‍ കളിക്കില്ളെന്ന് ബി.സി.സി.ഐയും ഇന്ത്യയിലേക്കില്ളെന്ന് പി.സി.ബിയും കടുംപിടിത്തം തുടരുന്നതോടെയാണ് ദ്വീപുകാര്‍ക്ക് ന്യൂട്രല്‍ വേദിയാകാന്‍ അവസരം ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.