Posted On
date_range Updated On
date_range ഓസീസ് 193 റണ്‍സ് മുന്നില്‍
പെര്‍ത്ത്: 10 റണ്‍സിന് റോസ് ടെയ്ലര്‍ക്ക് ട്രിപ്ള്‍ സെഞ്ച്വറി നഷ്ടമായെങ്കിലും ആസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ ന്യൂസിലന്‍ഡിന് 65 റണ്‍സ് നേടി. രണ്ടാം ഇന്നിങ്സില്‍ ശക്തമായി തിരിച്ചടിച്ച ആസ്ട്രേലിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് (131 നോട്ടൗട്ട്), ആഡംസ് വോഗ്സ് (101 നോട്ടൗട്ട്) എന്നിവരുടെ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ രണ്ടിന് 258 എന്ന നിലയിലാണ്. ഒരുദിനം ശേഷിക്കെ ആസ്ട്രേലിയക്ക് 193 റണ്‍സിന്‍െറ ലീഡ്. അദ്്ഭുതങ്ങള്‍ സംഭവിച്ചില്ളെങ്കില്‍ മത്സരം സമനിലയാകാനാണ് സാധ്യത. ആറിന് 510 എന്നനിലയില്‍ ബാറ്റിങ് തുടങ്ങിയ കിവികള്‍ ഉച്ചക്ക്മുമ്പ് കൂടാരം കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.