Posted On
date_range Updated On
date_range തോൽക്കാതിരിക്കാൻ ദക്ഷിണാഫ്രിക്ക പൊരുതുന്നു
ഡര്‍ബന്‍: സ്വന്തം മണ്ണില്‍ തോറ്റ് തുടങ്ങാതിരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം. ഇംഗ്ളീഷ് വെല്ലുവിളി മറികടക്കാന്‍ ആതിഥേയര്‍ക്ക് ആറു വിക്കറ്റ് ശേഷിക്കെ 280 റണ്‍സുകൂടി വേണം. ഒന്നാം ഇന്നിങ്സിലെ 89 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ളണ്ട് 326ന് പുറത്തായി. രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കക്ക് ഡീല്‍ എല്‍ഗര്‍ (40), സ്റ്റാന്‍ വാന്‍സില്‍ (33), ഹാഷിം ആംല (12) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. എ.ബി ഡിവില്ലിയേഴ്സ് (37), ഡെയ്ല്‍ സ്റ്റെയ്ന്‍ (0) ക്രീസില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.