ഡല്‍ഹി വിട്ട് വീരു ഹരിയാനയില്‍


ഫരീദാബാദ്: 18 സീസണുകള്‍ക്കു ശേഷം വീരേന്ദര്‍ സെവാഗ് ഡല്‍ഹി ടീം വിട്ടു. അടുത്ത ആഭ്യന്തര സീസണില്‍ ഹരിയാനക്കായി പാഡണിയുന്ന സെവാഗിനെയായിരിക്കും ആരാധകര്‍ കാണുക. ഹരിയാനക്കായി കളിക്കുന്നതിന് ഡല്‍ഹിയില്‍നിന്ന് ഏതാനും ദിവസം മുമ്പ് താരം എന്‍.ഒ.സി വാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.