Posted On
date_range Updated On
date_range വിയറ്റ്നാം ഓപ്പണ്‍: സൗരഭ് വർമ ഫൈനലിൽ
ഹോ ചി മിന് സിറ്റി: ഇന്ത്യയുടെ സൗരഭ് വര്‍മ വിയറ്റ്നാം ഓപണ്‍ ബാഡ്മിൻറണ്‍ ചാമ്പ്യന്‍ഷി പ്പിെൻറ പുരുഷ വിഭാഗം സിംഗ്ള്‍സ് ഫൈനലിൽ പ്രവേശിച്ചു. രണ്ടാം സീഡായ സൗരഭ് ജാപ്പനീസ് താരം മിനോരു കോഗയെ സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു. 22-20, 21-15 എന്ന സ്കോറിനായിരുന്നു നിലവിലെ ദേശീയ ചാമ്പ്യനായ സൗരഭിെൻറ വിജയം. ഫൈനലില്‍ ചൈനയുടെ സുന് ഫീ സിയാങ് ആണ് സൗരഭിെൻറ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.