ലോക ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പ്: ശ്രീകാന്ത്​ പുറത്ത്​

ഗ്ലാസ്​കോ: ലോക ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പി​​​​​െൻറ ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ ശ്രീകാന്ത്​ പുറത്ത്​. ലോക ഒന്നാം നമ്പർ താരം സൺ വാൻ ഹോയോണ്​ ​ ശ്രീകാന്തിനെ ക്വാർട്ടറിൽ അട്ടിമറിച്ചത്​. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു​ സൺ വാൻ ഹോയുടെ വിജയം. സ്​കോർ:21-14,21-18.

Tags:    
News Summary - Sreekanth out from world badminton championship-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.