വി​യ​റ്റ്​​നാം ഒാ​പ​ൺ: സൗ​ര​ഭ്​ വ​ർ​മ​ക്ക്​ കി​രീ​ടം

ഹോ​ചി​മി​ൻ സി​റ്റി: വി​യ​റ്റ്​​നാം ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ കി​രീ​ടം ഇ​ന്ത്യ​യു​ടെ സൗ​ര​ഭ്​ വ​ർ​മ​ക്ക്. ഫൈ​ ന​ലി​ൽ ചൈ​ന​യു​ടെ സ​ൺ ഫെ​യ്​ സി​യാ​ങ്ങി​നെ മൂ​ന്ന്​ ഗെ​യിം പോ​രാ​ട്ട​ത്തി​ൽ അ​ടി​യ​റ​വു പ​റ​യി​ച്ചാ​ണ്​ സൗ​ര​ഭ്​ ജേ​താ​വാ​യ​ത്. സ്​​കോ​ർ 21-12, 17-21, 21-14.

സീ​സ​ണി​ൽ ഹൈ​ദ​രാ​ബാ​ദ്​ ഒാ​പ​ണും, ​സ്​​ലൊ​വേ​നി​യ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ലും നേ​ടി​യ ഇ​ന്ത്യ​ൻ താ​ര​ത്തി​​െൻറ മൂ​ന്നാം കി​രീ​ട​നേ​ട്ട​മാ​ണി​ത്. ബാ​ഡ്​​മി​ൻ​റ​ൺ റാ​ങ്കി​ങ്ങി​ൽ 38ാം സ്​​ഥാ​ന​ത്തു​ള്ള സൗ​ര​ഭി​​ന്​ വ​രാ​നി​രി​ക്കു​ന്ന ടൂ​ർ​ണ​മ​െൻറു​ക​ളി​ൽ നി​ർ​ണാ​യ​ക​മാ​ണ്​ വി​യ​റ്റ്​​നാ​മി​ലെ ജ​യം. ബാ​ഡ്​​മി​ൻ​റ​ൺ ഫെ​ഡ​റേ​ഷ​ൻ ടൂ​ർ​ണ​മ​െൻറു​ക​ളി​ൽ ഗ്രേ​ഡ്​ ര​ണ്ട്​ ലെ​വ​ൽ ആ​റ്​​ ചാ​മ്പ്യ​ൻ​ഷി​പ്പാ​ണ്​ വി​യ​റ്റ്​​നാം ഒാ​പ​ൺ.

Tags:    
News Summary - Sourabh wins Vietnam Open Super 100 title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.