Posted On
date_range Updated On
date_range യു.എസ് ഒാപൺ: സൗരഭ് വർമ സെമിയിൽ പുറത്ത്
ഫുള്ളർടൺ (അമേരിക്ക): സൗരഭ് വർമ സെമിയിൽ പരാജയപ്പെട്ടതോടെ യു.എസ് ഒാപൺ ബാഡ്മിൻറണിലെ ഇന്ത്യൻ വെല്ലുവിളി അവസാനിച്ചു. തായ്ലൻഡിെൻറ തനോങ്സാകാണ് 43ാം റാങ്കുകാരനായ സൗരഭിനെ തോൽപിച്ചത്. 9-21, 18-21ന് 39 മിനിറ്റിനകം സൗരഭ് അടിയറവ് പറഞ്ഞു. പി. കശ്യപ്, എച്ച്.എസ്. പ്രണോയ്, അജയ് ജയറാം, ലക്ഷ്യ സെൻ എന്നീ ഇന്ത്യൻ താരങ്ങൾ നേരത്തേ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.