ഫ്രഞ്ച്​ ഒാപൺ: സിന്ധുവും ശ്രീകാന്തും പുറത്ത്​

പാ​രി​സ്​: സൈ​ന​ക്ക്​ പി​ന്നാ​ലെ ഫ്ര​ഞ്ച്​ ഒാ​പ​ൺ ​ബാ​ഡ്​​മി​ൻ​റ​ണി​ൽ​നി​ന്ന്​ പി.​വി. സി​ന്ധു​വും കി​ഡം​ബി ശ്രീ​കാ​ന്തും പു​റ​ത്ത്. ഇ​തോ​ടെ സിം​ഗ്​​ൾ​സി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ​ല്ലാം സെ​മി കാ​ണാ​തെ പു​റ​ത്താ​യി. മൂ​ന്നാം സീ​ഡു​കാ​രി​യാ​യ സി​ന്ധു ചൈ​ന​യു​ടെ ഹെ ​ബി​ൻ​ജി​യാ​വോ​യോ​ട്​ 13-21, 16-21 സ്​​കോ​റു​ക​ൾ​ക്കാ​ണ്​ തോ​റ്റ​ത്.

ജൂ​ലൈ​യി​ൽ ഇ​ന്തോ​നേ​ഷ്യ​ൻ ഒാ​പ​ണി​ലും ഹെ ​ബി​ൻ​ജി​യാ​വോ​യോ​ട്​ സി​ന്ധു തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു. അ​ഞ്ചാം സീ​ഡ്​ ശ്രീ​കാ​ന്ത്, ജ​പ്പാ​​െൻറ കെ​േ​ൻ​റാ മൊ​മോ​ട്ട​യോ​ടാ​ണ്​ തോ​റ്റ​ത്. സ്​​കോ​ർ: 16-21, 19-21. നേ​ര​േ​ത്ത സൈ​ന ചൈ​നീ​സ്​ താ​യ്​​പേ​യ്​ താ​രം തെ​യ്​ സു ​യി​ങ്ങി​നോ​ട്​ തോ​റ്റ്​ പു​റ​ത്താ​യി​രു​ന്നു. അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ പോ​രാ​ട്ട​മാ​യ ഡ​ബ്​​ൾ​സി​ൽ രാ​ൻ​കി​ർ റെ​ഡ്​​ഡി-​ചി​രാ​ഗ്​ ഷെ​ട്ടി സ​ഖ്യം മ​നു അ​ത്രി-​ബി സു​മീ​ത്​ റെ​ഡ്​​ഡി സ​ഖ്യ​ത്തെ തോ​ൽ​പി​ച്ച് (21-17, 21-11) ​സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.

Tags:    
News Summary - Sindhu, Srikanth Crash Out in French Open Quarters- Sports news,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.