Posted On
date_range Updated On
date_range ചൈന ഓപൺ: സൈനയും പുറത്ത്
ഫിസൗ: ചൈന ഓപൺ ബാഡ്മിൻറൺ ടൂർണമെൻറിെൻറ വനിത വിഭാഗം സിംഗ്ൾസിൽ പി.വി. സിന്ധുവിനു പിന്നാലെ സൈന നെഹ്വാളും ഒന്നാം റൗണ്ടിൽ വീണു. നേരിട്ടുള്ള ഗെയിമുകൾക്ക് ആതിഥേയ താരം കായ് യാൻ യാനാണ് ലോക ഒമ്പതാം നമ്പർ താരത്തെ അട്ടിമറിച്ചത്. സ്കോർ: 9-21, 12-21.
പുരുഷ സിംഗ്ൾസിൽ പി. കശ്യപും ബി. സായ്പ്രണീതും രണ്ടാം റൗണ്ടിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.