Posted On
date_range Updated On
date_range വിയറ്റ്നാം ഒാപൺ ബാഡ്മിൻറൺ: അജയ് ജയറാം ഫൈനലിൽ
ഹോചിമിൻ സിറ്റി: ജപ്പാെൻറ യു ഇഗാറഷിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ച് ഇന്ത്യൻ താരം അജയ് ജയറാം വിയറ്റ്നാം ഒാപൺ ബാഡ്മിൻറൺ ടൂർണമെൻറിെൻറ ഫൈനലിൽ കടന്നു.
പരിക്കുമാറി തിരിച്ചെത്തിയ താരം 21-14, 21-19 എന്ന സകോറിന് 34 മിനിറ്റുകൾക്കകം ഏഴാം സീഡായ ജപ്പാനീസ് താരത്തെ അടിയറവ് പറയിപ്പിച്ചു. ഫൈനലിൽ ഇന്തോനേഷ്യയുടെ ഷെസാർ ഹിരൻ റുസ്താവിതോയാണ് ജയറാമിെൻറ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.