Posted On
date_range Updated On
date_range മകാവു ഒാപൺ: സൗരവ് ഘോഷാൽ ഫൈനലിൽ
മകാവു: 50,000 യു.എസ് ഡോളർ സമ്മാനത്തുകയുള്ള മകാവു ഒാപൺ സ്ക്വാഷ് ടൂർണമെൻറിൽ ഇന്ത്യയുടെ സൗരവ് ഘോഷാൽ ഫൈനലിെലത്തി. അഞ്ചു ഗെയിം നീണ്ട സെമിയിൽ ലോക 11ാം നമ്പർ താരമായ ജർമനിയുടെ സൈമൺ റോസ്നറെയാണ് 28ാം റാങ്കുകാരനായ സൗരവ് തോൽപിച്ചത് (സ്കോർ: 11-5, 5-11, 11-6, 11-13, 11-4). ഫൈനലിൽ ഇൗജിപ്തിെൻറ മുഹമ്മദ് അബോൽഗറാണ് സൗരവിെൻറ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.