ബാഹുബലിക്കൊപ്പം സൈന നെഹ്വാൾ

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ നായകൻ പ്രഭാസിനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് ബാഡ്മിന്റൺ താരം സൈന നെഹ്വാൾ.  ബാഹുബലി സിനിമയിലെ അമരേന്ദ്ര ബഹുബലി എന്ന ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രം ചെയ്ത പ്രഭാസിനെപ്പോല തന്നെയാണ് സൈന ബാഡ്മിൻെറൺ കോർട്ടിലെന്ന് ഒരു ആരാധകൻ അഭിപ്രായപ്പെട്ടു.
 
Tags:    
News Summary - Saina Nehwal shares pic with 'Baahubali' actor Prabhas -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.